"നാട്ടുകുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: bn:কোয়েল; cosmetic changes
No edit summary
വരി 20:
''Eudynamis honorata''<br />
''Eudynamys scolopacea''}}
[[കുയിൽ]] വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ്‌ '''നാട്ടുകുയിൽ'''. ഇവയുടെ [[പൂവൻ]] പക്ഷിയെ കരിങ്കുയിൽ' എന്നും [[പിട|പിടയെ]] പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറമേ [[ചൈന|ചൈനയിലും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]] ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല [[കുയിൽ]] വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർത്തിരിച്ച് പറയാറുണ്ട്.
 
ഈ പക്ഷിയുടെ ശബ്ദം മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ‍]] ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്.
"https://ml.wikipedia.org/wiki/നാട്ടുകുയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്