"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5))
[[മലയാള ചലച്ചിത്ര പരിഷത്|മലയാള ചലച്ചിത്ര പരിഷത്തിന്റെ]] സ്ഥാപക പ്രസിഡന്‍റ്, [[കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും]] പ്രസിഡന്‍റ്, [[സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍|സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനല്‍ അംഗം, [[ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍|ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനന്പിള്ളിപനമ്പള്ളി നഗറിലാണ് താമസം.
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/103862" എന്ന താളിൽനിന്ന് ശേഖരിച്ചത്