"മാർക്കപ്പ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{prettyurl|Markup language}}
എഴുത്തിനെ അടയാളങ്ങളോ, അലങ്കാരങ്ങളോ, നൽകി ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ , തരം തിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി (പതിവുള്ളതാണല്ലോ, ഉദാഹരണത്തിന് അടിയിൽ വരയ്ക്കുക, കട്ടിയായി എഴുതുക), പതിവുള്ളതാണല്ലോ ഈ സംവിധാനത്തിന്റെ ആധുനിക പതിപ്പാണ് മാർക്കപ്പ് ഭാഷകൾ. പണ്ടുകാലങ്ങളിൽ ഗ്രന്ഥകർത്താവ് സമർപ്പിക്കുന്ന കൈയ്യെഴുത്തു പ്രതികളിൽ എഡിറ്റർ അഥവാ ഗ്രന്ഥ പരിശോധകൻ [[നീല]] പെൻസിൽ ഉപയോഗിച്ച് അടയാളങ്ങളും തിരുത്തലുകളും അതിനാവശ്യമായ നിർദ്ദേശങ്ങളും അടയാളങ്ങളും ഇട്ടിരുന്നു, അതിൽ നിന്നാണ് ഇങ്ങനെയൊരു ആശയവും മാർക്കപ്പ് ഭാഷ എന്ന പേരും ഉരുത്തിരിഞ്ഞത്, അടയാളപ്പെടുത്തുക എന്നതിന്റെ [[ഇംഗ്ലീഷ്|ഇംഗ്ലീഷാണ്]] "marking up".
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/മാർക്കപ്പ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്