"ചാലക്കുടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
|കുറിപ്പുകൾ=
}}
കേരളത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം താലൂക്കിലെ]] മുനിസിപ്പാലിറ്റിയാണ് '''ചാലക്കുടി'''. [[ചാലക്കുടിപ്പുഴ|ചാലക്കുടി പുഴയുടെ]] വടക്കേതീരത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ പട്ടണം. പഴയ കൊച്ചി - തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതിനാൽ ചരിത്രപരമായിചരിത്രപ്രാധാന്യമുള്ള പ്രാധാന്യമുണ്ടായിരുന്ന പട്ടണമായിരുന്നു ചാലക്കുടിപട്ടണം. [[ദേശീയപാത 47|ദേശിയപാത-47ഉം]] [[എറണാകുളം]] - [[ഷൊർണ്ണൂർ]] [[റെയിൽവേ|റെയിൽപാതയും]] ഈ നഗരത്തിലൂടെ കടന്നു പോകുന്നു.
 
== പേരിനു പിന്നിൽ ==
വരി 33:
 
== ചരിത്രം ==
പഴയ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തിലെ]] [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം താലൂക്കിലെ]] പ്രധാന വിപണനകേന്ദ്രമായിരുന്നു ചാലക്കുടി. [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] വടക്കേ അതിരിൽ [[നെടുംകോട്ട|നെടുംകോട്ടയ്ക്ക്]] പുറത്തായി സ്ഥിതിചെയ്തിരുന്ന ചെറുപട്ടണമായിരുന്നു ഇത്. [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] പടയോട്ടത്തിൽ സമ്പൽസമൃദ്ധമായിരുന്ന ഈ പ്രദേശം തച്ചുടയ്ക്കപ്പെട്ടതായി പറയപ്പെടുന്നു.<ref>[http://lsgkerala.in/chalakudyblock/history/ ബ്ലോക്ക് പഞ്ചായത്ത് ചരിത്രം]</ref> അതുപോലെതന്നെ ആ പടയോട്ടക്കാലത്ത് ടിപ്പു വളരെ മാസങ്ങൾ ചാലക്കുടി പുഴയുടെ വടക്കേ തീരത്ത് തങ്ങി തന്ത്രപ്രരമായ കാര്യങ്ങൾ തീരുമാനിച്ചതും തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള സജ്ജികരണങ്ങൾ നടത്തിയതും ഇവിടെ വെച്ചാണ്. ചാലക്കുടി പുഴയുടെ തെക്കേ തീരത്തുള്ള കോട്ടമുറി എന്നഭാഗത്തുകൂടിയാണ് [[മൈസൂർ]] സൈന്യം തിരുവിതാംകൂറിലേക്ക് പടനയിച്ചത് എന്നു ചരിത്രം പറയുന്നു.<ref>തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം</ref> [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] ഒരു കാലിനു മുടന്തുണ്ടായതും ഇവിടെവെച്ചാണ്. തിരുവിതാംകൂർ സൈന്യത്തിന്റെ പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആക്രമണത്തിലാണ് ഇത് സംഭവിച്ചത്.
 
<!--
[[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] പടയോട്ടത്തിൽ സമ്പൽസമൃദ്ധമായിരുന്ന ഈ പ്രദേശം തച്ചുടയ്ക്കപ്പെട്ടതായി പറയപ്പെടുന്നു.<ref>[http://lsgkerala.in/chalakudyblock/history/ ബ്ലോക്ക് പഞ്ചായത്ത് ചരിത്രം]</ref> അതുപോലെതന്നെ ആ പടയോട്ടക്കാലത്ത് ടിപ്പു വളരെ മാസങ്ങൾ ചാലക്കുടി പുഴയുടെ വടക്കേ തീരത്ത് തങ്ങി തന്ത്രപ്രരമായ കാര്യങ്ങൾ തീരുമാനിച്ചതും തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള സജ്ജികരണങ്ങൾ നടത്തിയതും ഇവിടെ വെച്ചാണ്. ചാലക്കുടി പുഴയുടെ തെക്കേ തീരത്തുള്ള കോട്ടമുറി എന്നഭാഗത്തുകൂടിയാണ് [[മൈസൂർ]] സൈന്യം തിരുവിതാംകൂറിലേക്ക് പടനയിച്ചത് എന്നു ചരിത്രം പറയുന്നു.<ref>തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം</ref> [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] ഒരു കാലിനു മുടന്തുണ്ടായതും ഇവിടെവെച്ചാണ്. തിരുവിതാംകൂർ സൈന്യത്തിന്റെ പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആക്രമണത്തിലാണ് ഇത് സംഭവിച്ചത്.
-->
 
"https://ml.wikipedia.org/wiki/ചാലക്കുടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്