"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി
(ചെ.) (ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി)
[[പാണ്ഡവർ|പാണ്ഡവരിൽ]] ഇളയവനായ [[സഹദേവൻ|സഹദേവനാണ്]] ഈ ക്ഷേത്രം നിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു.
=== രുക്മാഗദൻ ===
[[സൂര്യവംശം|സൂര്യവംശ]] രാജാവായ [[രുക്മാഗദൻ|രുക്മാഗദന്]] വിഷ്ണു ഇവിടെ ദർശനം നൽകിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതീഹ്യംഐതിഹ്യം. പ്രജാതത്പരനായിരുന്ന രുക്മാഗദൻ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുകയുണ്ടായി.
 
ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്ജ്യത്തെയും കുറിച്ച് ദേവഗുരു [[വസിഷ്ഠൻ]] ഒരുവേള കേൾക്കുവാനിടവരുകയും നന്മകൾ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വർഗ്ഗാധിപതിയായ [[ദേവേന്ദ്രന്|ഇന്ദ്രനോട്]] പറയുകയും ചെയ്തു. രുക്മാഗദന്റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രൻ [[നാരദൻ|നാരദരെ]] അവിടുത്തേയ്ക്കയച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1038444" എന്ന താളിൽനിന്ന് ശേഖരിച്ചത്