"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: he:אחמד שאה דוראני)
(ചെ.) (ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി)
അബ്ദാലിയുടെ ചെറുപ്പവും സൌന്ദര്യവും കാരണം നാദിർ ഷാ അബ്ദാലിയോട് വാത്സല്യം കാണിച്ചു. നാദിർ ഷാ അബ്ദാലിക്ക് ''ദുർ-ഇ-ദുറാൻ'' (മുത്തുകളുടെ മുത്ത്) എന്ന പദവി നൽകി{{തെളിവ്}}, ഇതിനാൽ അഹ്മദ് ഖാൻ അബ്ദാലി ഗോത്രത്തിന്റെ പേര് ദുര്രാനി ഗോത്രം എന്ന് മാറ്റി. നാദിർ ഷായുടെ സേവനത്തിൽ സ്വയം തെളിയിച്ച അഹ്മദ് ഖാനെ ഒരു സ്വകാര്യ സേവകൻ (''യസാവൽ'') എന്ന പദവിയിൽ നിന്നും അബ്ദാലി ഗോത്ര അംഗങ്ങളുടെ ഒരു കുതിരപ്പടയുടെ അധിപനായി നിയമിച്ചു. സൈനിക ശ്രേണിയിൽ പെട്ടെന്ന് ഉയർന്ന അഹ്മദ് നാദിർ ഷാ [[Nader Shah#Invasion of India|ഇന്ത്യ ആക്രമിച്ചപ്പോൾ]], പ്രധാനമായും അബ്ദാലികൾ ഉൾപ്പെട്ട നാലായിരം വരുന്ന ഒരു കുതിരപ്പടയുടെ തലവനായി.<ref name="Griffiths">Griffiths, John. C (2001) Afghanistan: A History of Conflict p12</ref>.
 
ബുദ്ധിമാനും എന്നാൽ അധികാരമത്തനുമായ നാദിർ ഷായ്ക്ക് തന്റെ യുവ സേനാനായകന്റെ കഴിവുകൾ കാണാൻ കഴിഞ്ഞു എന്ന് ഐതീഹ്യങ്ങൾഐതിഹ്യങ്ങൾ പറയുന്നു. ഒരു പസ്തൂൺ ഐതീഹ്യം അനുസരിച്ച്ഐതിഹ്യമനുസരിച്ച്, പിന്നീട് ദില്ലിയിൽ നാദിർ ഷാ അഹ്മദ് ഖാൻ അബ്ദാലിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു. "മുന്നോട്ടു വരൂ അഹ്മദ് അബ്ദാലി. ഓർക്കൂ, അഹ്മദ് ഖാൻ അബ്ദാലി, എനിക്കു ശേഷം രാജഭരണം നിന്നിലേയ്ക്ക് മാറും. പക്ഷേ നീ നാദർ ഷായുടെ പിൻഗാമികളോട് കരുണയോടെ പെരുമാറണം." ഇതിന് യുവാവായ അഹ്മദ് ഷായുടെ മറുപടി ഇങ്ങനെയായിരുന്നു. "ഞാൻ താങ്കൾക്കുവേണ്ടി ബലികൊടുക്കപ്പെടട്ടെ. മഹാരാജാവ് എന്നെ വെട്ടിവീഴ്ത്താൻ താല്പര്യപ്പെട്ടാൽ ഞാൻ താങ്കളുടെ ആജ്ഞാനുവർത്തിയാണ്. ഇത്തരം വാക്കുകൾ പറയേണ്ട ഒരു കാരണവുമില്ല!".<ref name="Singer"> Singer, Andre (1983) Lords of the Khyber. The story of the North West Frontier</ref>
 
== നാദിർ ഷായുടെ കൊലപാതകം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1038433" എന്ന താളിൽനിന്ന് ശേഖരിച്ചത്