"ഫലകം:വാർത്തയിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
<!-- *************************************************** ഇതിനു താഴെ മാത്രം വാർത്തകൾ ചേർക്കുക.
********************** -->
{{*mp|ഓഗസ്റ്റ് 24}} [[പ്രമാണം:Bhutia.jpg|float|right|50px|ബൈച്ചുങ് ബൂട്ടിയ കളികളത്തിൽ]]
*മുൻ ഇന്ത്യൻ ക്യാപ്റ്റൻ [[ബൈച്ചുങ് ബൂട്ടിയ]] അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിച്ചു.
{{*mp|ഓഗസ്റ്റ് 24}} 80 രാജ്യങ്ങളിൽ നിന്നുള്ള 2700 ശസ്ത്രജ്ഞരുടെ 10 വർഷം നീണ്ട പഠന ഫലമായി ഭൂമിയിൽ 87 ലക്ഷം ജീവിവർഗ്ഗങ്ങളുണ്ടെന്നു കണ്ടെത്തി.
{{*mp|ഓഗസ്റ്റ് 24}} [[അമേരിക്ക|അമേരിക്കയുടെ]] കിഴക്കൻതീരത്ത് [[റിക്ടർ സ്കെയിൽ|റിക്ടർ സ്‌കെയിലിൽ]] 5.8 രേഖപ്പെടുത്തിയ [[ഭൂചലനം]].
Line 37 ⟶ 39:
{{*mp|ഓഗസ്റ്റ് 20}} 21 ഇന്ത്യക്കാരുമായി [[ഒമാൻ]] തീരത്ത് നിന്നും യാത്ര തിരിച്ച എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി.
{{*mp|ഓഗസ്റ്റ് 19}} [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിന്റെ]] പേര് ''പശ്ചിം ബംഗ'' എന്നാക്കി മാറ്റി.
{{*mp|ഓഗസ്റ്റ് 19}} ജന [[ലോക്പാൽ ബിൽ]] നടപ്പിലാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നും ഇന്ത്യയുടെ പുരോഗതിയ്ക്കായുള്ള പ്രക്ഷോഭമാണ് താൻ നയിക്കുന്നതെന്നും [[അന്നാ ഹസാരെ]].
<!-- ********************************************** ഇതിനു മുകളിൽ മാത്രം വാർത്തകൾ ചേർക്കുക ********************************* -->
{|style="background-color:transparent"
"https://ml.wikipedia.org/wiki/ഫലകം:വാർത്തയിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്