"ദി റാവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കൊല്ലം ജില്ലയിൽ മതിലിൽ പ്രദേശത്ത് സ്ഥിതി ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കൊല്ലം ജില്ലയിൽ മതിലിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പത്മശ്രീ.ഡോ.രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് ദിറാവിസ് കൊല്ലം. അഞ്ച് എക്കറിൽ 200000 സ്ക്വയർഫീറ്റിലാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചിരിക്കുന്നത്. മനോഹരമായ അഷ്ടമുടിക്കായലിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിലേക്ക് ധാരാളം വിദേശികളും,സ്വദേശികളും എത്തിച്ചേരാറുണ്ട്
[[പ്രമാണം:Raviz20.jpg]]
"https://ml.wikipedia.org/wiki/ദി_റാവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്