"അന്തർസമുദ്ര കേബിൾ നിക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Submarine cable cross-section 3D plain.svg|thumb|250px|right|അന്തർസമുദ്ര കേബിൾ ക്രോസ്‌സെക്ഷൻ 3 ഡി ഇമേജ്
1. Polyethylene.
2. "Mylar" tape.
3. Stranded metal (steel) wires
4. Aluminum water barrier
5. Polycarbonate
6. Copper or aluminum tube
7. Petroleum jelly
8. Optical fibers]]

വൈദ്യുതശക്തിയും ശബ്ദത്തിനു സമാനമായ വൈദ്യുത സംജ്ഞ(electrical signals)കളും ദൂരെ ദിക്കുകളിലേക്ക് പ്രേഷണം (transmission) ചെയ്യുന്നതിനുവേണ്ടി സമുദ്രാന്തർഭാഗത്ത് കേബിളുകൾ നിക്ഷേപിക്കുന്ന പ്രക്രിയാണ്പ്രക്രിയയാണ് '''അന്തർസമുദ്ര കേബിൾ നിക്ഷേപണം'''.

==ചരിത്രം==
വരി 8:
19-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിന്റെ]] മധ്യത്തിൽ മാത്യുഫിന്റേയിൻമുറേയും കൂട്ടുകാരും കൂടിയാണ് [[സമുദ്രം|സമുദ്രത്തിനടിയിൽ]] കേബിൾ നിരത്തുന്നതിനുവേണ്ടിയുള്ള പ്രയത്നം ആദ്യമായി ആരംഭിച്ചത്. ന്യൂഫൌണ്ടൻഡിനും അയർലൻഡിനും ഇടയ്ക്കുള്ള [[അറ്റ്ലാന്റിക്ക് സമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ]] അടിഭാഗം ചെളികെട്ടിക്കിടക്കുന്നതാണെന്നും നിരപ്പുള്ളതാണെന്നും ഇവർ കണ്ടുപിടിച്ചു. പിന്നീട് 1855-ൽ സൈറസ് ഡബ്ലിയു ഫീൽഡ് ഈ ഭാഗത്ത് കേബിൾ നിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും അത് ഇടയ്ക്കുവച്ച് മുറിഞ്ഞുപോയതിനാൽ വിജയിച്ചില്ല. 1857-ൽ ഫീൽഡ് വീണ്ടും അറ്റ്ലാന്റിക്ക് സമുദ്രത്തിൽ കേബിൾ നിക്ഷേപണം ആരംഭിച്ചു. ഈ യത്നത്തിൽ രണ്ടു പ്രാവശ്യം ഇദ്ദേഹം പരാജയപ്പെട്ടു. ഒടുവിൽ 1866 ജൂല. 27-ന് ന്യൂഫൌണ്ടെൻഡിനും ഹാർട്സ് കണ്ടന്റും അയർലൻഡിലെ വലന്റിനയും തമ്മിൽ അറ്റ്ലാന്റിക്കിന്നടിയിലൂടെ കേബിളുകൾകൊണ്ട് വിജയകരമായി ബന്ധിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേബിൾ നിക്ഷേപണം പുരോഗമിച്ചു. 1902-ൽ [[കാനഡ]], [[ആസ്ട്രേലിയ]], [[ന്യൂസിലൻഡ്]] എന്നീ രാജ്യങ്ങൾക്ക് അന്യോന്യം സമ്പർക്കം പുലർത്തുന്നതിന് പെസഫിക് സമുദ്രത്തിൽ ഒരു കേബിൾ ലൈനിന്റെ പണി പൂർണമാക്കി. [[ഇന്ത്യ|ഇന്ത്യയെ]] ആസ്ട്രെലിയയും [[ആഫ്രിക്ക|ആഫ്രിക്കയും]] തമ്മിൽ കൂട്ടിയിണക്കുന്ന കേബിൾ ലൈനുകൾ ഇന്നുണ്ട്. ഇന്ത്യയിൽ [[മുംബൈ]], [[മദ്രാസ്]] എന്നിവിടങ്ങളിൽനിന്നും ഓരോ അന്തസ്സമുദ്രകേബിൾഅന്തർസമുദ്രകേബിൾ ലൈൻ പുറപ്പെടുന്നുണ്ട്.

==കേബിളുകളുടെ ഘടന==
"https://ml.wikipedia.org/wiki/അന്തർസമുദ്ര_കേബിൾ_നിക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്