"ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
(ചെ.)No edit summary
വരി 1:
ഒന്നാം കേരളാ നിയമസഭയിൽ ആര്യനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച<ref>http://www.niyamasabha.org/codes/members/m063.htm</ref> കമ്മ്യൂണിസ്റ്റുകാരനായ ഒരു രാഷ്ട്രീയ നേതാവാണ് ആർ. ബാലകൃഷ്ണപിള്ള. എം. രാമൻ പിള്ളയുടെയും കാർത്തിയായനിയമ്മയുടേയും മകനായി 1922 സെപ്റ്റംബർ 12നു ജനിച്ചു. രത്നമയാണ് ഭാര്യ ഒരു മകളുണ്ട്. സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലക്കമറ്റിയംഗമായിരുന്നുജില്ലാക്കമറ്റിയംഗമായിരുന്നു ബാലകൃഷ്ണപിള്ള.
 
== അവലംബം ==
{{Reflist}}