"പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Book}}
{{Literature}}
[[File:ഗ്രന്ഥപ്പലക.jpg|thumb|ഗ്രന്ഥപ്പലക]]
എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ [[കടലാസ്]], [[തുകൽ]] എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് '''പുസ്തകം''' അഥവാ '''ഗ്രന്ഥം'''. പുസ്തത്തിലെ ഒരു പാളിയെ താൾ എന്നും താളിന്റെ ഒരോ വശത്തെയും ഓരോ പുറം എന്നും പറയുന്നു. ഇലക്ട്രോണിക് ഘടനയിൽ നിർമിച്ച പുസ്തകത്തെ [[ഇ-പുസ്തകം]] എന്ന് പറയുന്നു. പുസ്തകം എന്നത് ഒരു സാഹിത്യ സൃഷ്ടിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്