"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Heat}}
{{വൃത്തിയാക്കേണ്ടവ}}
[[Image:171879main LimbFlareJan12 lg.jpg|300px|thumb|right|[[ന്യൂക്ലിയർ ഫ്യൂഷൻ]] മൂലം [[സൂര്യൻ|സൂര്യനിലുണ്ടാകുന്ന]] താപം.]]
 
[[ഊർജ്ജം|ഊർജ്ജത്തിന്റെ]] ഒരു രൂപമാണ് '''താപം''' (ആംഗലേയം: [[w:Heat|Heat]]). [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] [[താപഗതികം|താപഗതികത്തിലും]] താപം എന്നത് , താപ ചാലകത ഉള്ളതും, രണ്ട് വ്യത്യസ്ത താപനിലകളിലിരിക്കുന്ന വസ്തുക്കൾ തമ്മിൽ കൈമാറുന്ന ഊർജ്ജമാണ്. വസ്തുക്കളിലെ [[തന്മാത്ര|തന്മാത്രകളുടെ]] ആകെ [[ഗതികോർജ്ജം|ഗതികോർജ്ജത്തിന്റെ]] അളവാണ് '''താപം'''. വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവിനെ '''താപനില''' എന്നും പറയുന്നു.
 
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്