"ചാലക്കുടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ചരിത്രം ==
പഴയ കൊച്ചി രാജ്യത്തിലെ മുകുന്ദപുരം താലൂക്കിലെ പ്രധാന വിപണനകേന്ദ്രമായിരുന്നു ചാലക്കുടി. തിരുവിതാംകൂറിന്റെ വടക്കേ അതിലിൽഅതിരിൽ സ്ഥിതിചെയ്തിരുന്ന ചെറുപട്ടണമായിരുന്നു ഇത്. ടിപ്പുവിന്റെ പടയോട്ടത്തിൽ സമ്പൽസമൃദ്ധമായിരുന്ന ഈ പ്രദേശം തച്ചുടയ്ക്കപ്പെട്ടതായി പറയപ്പെടുന്നു. <ref>[http://lsgkerala.in/chalakudyblock/history/ ബ്ലോക്ക് പഞ്ചായത്ത് ചരിത്രം]</ref>ടിപ്പുവിന്റെ പടയോട്ടക്കാലത്ത്. ടിപ്പു വളരെ മാസങ്ങൾ ചാലക്കുടി പുഴയുടെ വടക്കേ തീരത്ത് തങ്ങി തന്ത്രപ്രരമായ കാര്യങ്ങൾ തീരുമാനിച്ചതും തിരുവിതാംകൂറിനെ ആക്രമിക്കാനുള്ള സജ്ജികരണങ്ങൾ നടത്തിയതും ഇവിടെവെച്ചാണ്. ചാലക്കുടി പുഴയുടെ തെക്കേ തീരത്തുള്ള കോട്ടമുറി എന്നഭാഗത്തുകൂടിയാണ് മൈസൂർ സൈന്യം തിരുവിതാംകൂറിലേക്ക് പടനയിച്ചത് എന്നു ചരിത്രം പറയുന്നു. <ref>തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ, തിരുവി</ref>
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/ചാലക്കുടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്