"ചാലക്കുടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
== പേരിനു പിന്നിൽ ==
[[ചിത്രം:Panampilly statue.jpg|thumb|170px|left|സൗത്ത് ജംഗ്ഷനിലെ [[പനമ്പിള്ളി ഗോവിന്ദമേനോൻ|പനമ്പിള്ളി ഗോവിന്ദമേനോന്റെ]] പ്രതിമ]]
* '''ശാലധ്വജം''' : ചാലക്കുടി എന്ന പേരിന്റെ ഉൽഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തിൽ '''ശാലധ്വജം (ശാലക്കൊടി)''' എന്നാണ് കാണപ്പെടുന്നത്. ഈ ശാലക്കൊടിയാവാം കാലാന്തരത്തിൽ ചാലക്കുടിയായത്.<ref>http://www.chalakudymunicipality.in/ml/history ചാലക്കുടി മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി</ref>
 
* '''ശാലകുടി''' : രണ്ടാം ചേര സാമ്രാജ്യകാലത്ത് മൂഴിക്കുളം ശാലയിൽ വേദം പഠിക്കാനും ആയുധവിദ്യകൾ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേർ എത്തിയിരുന്നു. അവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത് ചാലക്കുടി പുഴയോരത്തായിരുന്നു. ഈ താമസ സൗകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ''' ശാലകുടി''' എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. <ref>http://www.chalakudymunicipality.in/ml/history ചാലക്കുടി മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി</ref> <ref>ജാതിവ്യവസ്ഥയും കേരള ചരിത്രവും -- പി.കെ. ബാലകൃഷ്ണൻ -- കറൻറ് ബുക്സ് -2005, തൃശൂർ</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചാലക്കുടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്