"ഉമയാൾപുരം കെ. ശിവരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Umayalpuram K. Sivaraman}}
{{Infobox musical artist <!-- For individuals; see Wikipedia:WikiProject_Musicians -->
| name = Umayalpuram K. Sivaraman
| image = [[File:Umayalpuram sivaraman1.jpeg|thumb|ഉമയാൾപുരം കെ. ശിവരാമൻ കൊല്ലത്ത് കച്ചേരിക്കിടെ]]
| alt =
| caption =
| image_size =
| background = non_vocal_instrumentalist
| birth_name =
| alias =
| Born = {{birth date and age|1935|12|17|df=y}}<br />[[Umayalpuram]], [[Tanjore]], [[Madras Presidency]], [[British India]]
| Died =
| origin =
| instrument = [[mridangam]]
| genre =
| occupation =
| years_active =
| label =
| associated_acts =
| website =
}}
ഭാരതത്തിലെ പ്രശസ്തനായ ഒരു [[മൃദംഗം|മൃദംഗ]] വിദ്വാനാണ്‌ '''ഉമയാൾപുരം കെ. ശിവരാമൻ'''. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബർ 17 ന്‌ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു. [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരെ]] പോലുള്ള പ്രഗല്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥർ. മാദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എൽ ഉം കരസ്ഥമാക്കി. [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]], [[കർണ്ണാടകസംഗീതം|കർണാട്ടിക്‌ സംഗീതത്തിന്‌]] പുറമെ [[പടിഞ്ഞാറൻ സംഗീതം|പാശ്ചാത്യ സംഗീതത്തിനും]] മൃദംഗത്തിന്റെ സ്ഥാനം നിർണ്ണയിച്ച ഉമയാൾപുരം ഈ രംഗത്ത്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. മമ്മൂട്ടിക്കും അടൂർ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സർവകലാശാല 2010 ൽ ഡിലിറ്റ് നൽകി ആദരിച്ചു<ref>[http://veekshanam.com/content/view/2286/55/ വീക്ഷണം ഓൺലൈൻ]</ref>. 2010 ലെ ഭാരത സർക്കാറിന്റെ [[പത്മവിഭൂഷൺ]] പുരസ്കാരവും ഉമയാൾപുരത്തെ തേടിയെത്തി.<ref>{{cite press release |title=ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു|url=http://www.pib.nic.in/release/release.asp?relid=57307 |publisher=[[ഭാരതസർക്കാർ ആഭ്യന്തര മന്ത്രാലയം]] |date=25 ജനുവരി 2010 |accessdate=25 ജനുവരി 2010}}</ref>
 
"https://ml.wikipedia.org/wiki/ഉമയാൾപുരം_കെ._ശിവരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്