"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
++
(++)
(++)
 
എച്.റ്റി.എം.എൽ ഘടകങ്ങൾ ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ താളുകൾ നിർമ്മിക്കുന്നത്, എച്.റ്റി.എം.എൽ ഘടകങ്ങളെന്നാൽ ടാഗുകളാണ്, ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകൾ എഴുതുന്നത് (ഉദാ: {{tag|html|open}} ). എച്.റ്റി.എം.എൽ. ടാഗുകൾ സാധാരണ ജോഡിയായാണ് വരുന്നത് ഉദാഹരണത്തിന് {{tag|h1|open}} ... {{tag|h1|open}} എന്നീ ടാഗ് ജോഡികളിൽ ആദ്യത്തേത് സ്റ്റാർട്ട് റ്റാഗ്, രണ്ടാമത്തേത് എൻഡ് ടാഗ്. പല വ്യത്യസ്തതരം ടാഗുകൾക്കിടയിലായി എഴുത്തുകൾ, ചിത്രങ്ങൾ, റ്റേബിളുകൾ .. ഇങ്ങനെ പലതും ഉൾപ്പെടുത്തുവാൻ സാധിക്കുന്നു
 
എച്.ടി.എം.എൽ താളുകൾ വ്യാഖ്യാനിച്ച് ദൃശ്യരൂപമാക്കുകയാണ് ഒരു വെബ് ബ്രൌസർ ചെയ്യുന്നത്. എഴുത്ത്, ചിത്രങ്ങൾ, ചലച്ചിത്രം, ശബ്ദം എന്നിങ്ങനെ ഒരു വെബ് താളിൽ വേണ്ട ഓരോ കാര്യങ്ങളും എങ്ങനെ കാണിക്കണം എന്ന് എച്.ടി.എം.എൽ മാർക്കപ്പ് ഭാഷ ഉപയോഗിച്ച് നമുക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. എച്.ടി.എം.എൽ ഉപയോഗിച്ച് എഴുതിയുണ്ടാക്കുന്ന താളുകൾ [[ഹൈപ്പർ ലിങ്ക്|ഹൈപ്പർ ലിങ്കുകൾ]] വഴി പരസ്പരം ബന്ധപ്പെടുത്തുവാൻ സാധിക്കുന്നവയാണ്.
 
== എച്ച്.ടി.എം.എല്ലിന്റെ ചരിത്രം ==
എച്ച്.ടി.എം.എൽ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും [[വെബ് പേജ്|വെബ്ബ് പേജുകളിൽ]] [[വെബ് ബ്രൗസർ|വെബ്ബ് ബ്രൗസറുകൾ]] വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളിൽ ഉപയോഗിച്ചിരുന്ന ‘റൺ ഓഫ് കമാൻഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എൽ ടാ‍ഗുകളിൽ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമർപ്പിച്ചു
 
== എച്.ടി.എം.എൽ. ഉപയോഗംഭാഷാവ്യാകരണം ==
എച്.ടി.എം.എൽ താളുകൾ വ്യാഖ്യാനിച്ച് ദൃശ്യരൂപമാക്കുകയാണ് ഒരു വെബ് ബ്രൌസർ ചെയ്യുന്നത്. എഴുത്ത്, ചിത്രങ്ങൾ, ചലച്ചിത്രം, ശബ്ദം എന്നിങ്ങനെ ഒരു വെബ് താളിൽ വേണ്ട ഓരോ കാര്യങ്ങളും എങ്ങനെ കാണിക്കണം എന്ന് എച്.ടി.എം.എൽ മാർക്കപ്പ് ഭാഷ ഉപയോഗിച്ച് നമുക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. എച്.ടി.എം.എൽ ഉപയോഗിച്ച് എഴുതിയുണ്ടാക്കുന്ന താളുകൾ [[ഹൈപ്പർ ലിങ്ക്|ഹൈപ്പർ ലിങ്കുകൾ]] വഴി പരസ്പരം ബന്ധപ്പെടുത്തുവാൻ സാധിക്കുന്നവയാണ്.
 
ഒരു പേജിനകത്ത്‌ ഓരോ ഭാഗങ്ങളും പ്രത്യേക തരത്തിലുള്ള ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ നമ്മൾ ബ്രൌസറിനു മനസ്സിലാവുന്ന ഭാഷയിൽ ആ പേജിനെ രൂപപ്പെടുത്തുന്നത്‌. ഒരു ടാഗ്‌ എന്നാൽ &lt; &gt; ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്‌. ഉദാഹരണത്തിന്‌, നമുക്ക്‌ ആ പേജിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റിൽ ബാറിൽ കാണിക്കുന്നത്) &lt;TITLE&gt; എന്ന ടാഗ്‌ ഉപയോഗിച്ച്‌ അടയാളപ്പെടുത്താം. ഈ പറഞ്ഞതിനെ നമ്മൾ ഓപ്പണിങ്ങ്‌ ടാഗ്‌ എന്നു വിളിക്കും. തുറന്നാൽ അടക്കണം എന്ന നിയമം ഇവിടേയും ബാധകമാണ്‌. &lt;/TITLE&gt; എന്ന ടാഗ്‌ ഉപയോഗിച്ച്‌ നമ്മൾക്ക്‌ തലവാചകമാക്കേണ്ട വാചകത്തിനെ പൊതിഞ്ഞാൽ, ബ്രൌസറിനു മനസ്സിലാവും, ഇതാണ്‌ നമ്മുടെ തലവാചകമെന്ന്‌. അതായത്‌, നമ്മുടെ പേജിൽ<br /><br />&lt;TITLE&gt;This is the title for the Browser&lt;/TITLE&gt;<br /><br />എന്നെഴുതിയാൽ, അതു നമ്മുടെ ടൈറ്റിൽ/തലവാചകം ആയി.<br /><br />ടാഗുകൾ പലവിധമുണ്ട്. ഉദാഹരണത്തിന് &lt;B&gt; എന്ന ടാഗ് എഴുത്തിന്റെ(ടെക്‌സ്റ്റിന്റെ) കടുപ്പം(ബോൾഡ്‌നെസ്സ്) കൂട്ടാനും &lt;I&gt; എന്ന ടാഗ് എഴുത്ത് ഇറ്റാലിക്സിൽ ആക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. &lt;IMG&gt; എന്ന ടാഗ് പേജിൽ ചിത്രങ്ങൾ ഉൾപ്പെടുത്താനും &lt;TABLE&gt; എന്ന ടാഗ് ഒരു പട്ടിക ഉൾപ്പെടുത്താനും ഉപയോഗിക്കാം.<br /><br />ഇങ്ങനെ, ടാഗുകൾ ഉപയോഗിച്ച്‌ വ്യക്തമായി രൂപപ്പെടുത്തിയ പേജുകൾ ആണ്‌ നമ്മൾ കാണുന്ന വെബ്‌ പേജുകൾ എല്ലാം. ഏതൊരു മാധ്യമത്തേയും പോലെ, എച്‌ ടി എം എൽ പേജുകൾ നിർമ്മിക്കുന്നതിനും ഒരു വ്യക്തമായ രൂപരേഖ നിർവചിച്ചിട്ടുണ്ട്‌. കൃത്യമായി തുറന്നടച്ചിട്ടുള്ള ഒരു പറ്റം ടാഗുകളാണ്‌ പേജിനെ രൂപപ്പെടുത്തുന്നത്‌. ടാഗുകൾ തുറന്നടക്കുമ്പോൾ, ഒരു ടാഗിനകത്ത്‌ വേറെ ഒരു ടാഗിനെ തുറക്കുകയാണെങ്കിൽ, അവസാനം തുറന്ന ടാഗ്‌ ആദ്യം അടക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.<br /><br />ഉദാഹരണത്തിന്‌,<br />&lt;TAG1&gt;<br /> &lt;TAG2&gt;<br /> ....&lt;TAGn&gt;<br /> text here<br /> &lt;/TAGn&gt;....<br /> &lt;/TAG2&gt;<br />&lt;/TAG1&gt;<br />(&lt;TAG&gt; എന്ന ഒരു ടാഗ്‌ നിലവിലില്ല. ഇതൊരു ഉദാഹരണം മാത്രം)<br /><br />മിക്കവാറും ടാഗുകൾക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങൾ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങൾ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. &lt;SPAN ALIGN=“LEFT“ &gt; എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.<br /><br />മിക്കവാറും എച്‌ ടീ എം എൽ പേജുകൾക്കും ഒരു &lt;HEAD&gt; ഭാഗവും, ഒരു &lt;BODY&gt; ഭാഗവും കാണും. പേജ് കാണുമ്പോൾ &lt;BODY&gt; ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറിൽ കാണിക്കുക എന്ന് ഒരു പൊതു തത്ത്വമായി പറയാം. സാധാരണ &lt;HEAD&gt; ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ബ്രൌസറുകൾ പേജ് കാണിയ്ക്കാൻ ഈ വിവരങ്ങൾ ഉപയോഗിയ്ക്കുന്നു.
 
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1036588" എന്ന താളിൽനിന്ന് ശേഖരിച്ചത്