"ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ധനകാര്യസ്ഥാപനമാണ് ബാങ്ക്. നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വായ്പകൾ നൽകുകയും ചെയ്യുക എന്നതാണ് ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പ്രധാനം. വായ്പകൾ എടുക്കുന്ന ഉപഭോക്താക്കളിൽ നിന്നും [[പലിശ]] ഈടാക്കുന്ന ബാങ്ക് അതിൽ ഒരു ഭാഗം നിക്ഷേപകർക്ക് നൽകുകയും ബാക്കി ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
==കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ==
===ദേശസാൽകൃത ബാങ്കുകൾ===
#അലഹബാദ് ബാങ്ക്
#ആന്ധ്രാ ബാങ്ക്
#ബാങ്ക് ഓഫ് ബറോഡ
#ഭാരത് ഓവർസീസ് ബാങ്ക് ലിമിറ്റഡ്
#കാനറ ബാങ്ക്
#ഇന്ത്യൻ ബാങ്ക്
#ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്
#ഇന്ത്യൻ ഓവർസീസ് ബാങ്ക്
#ജമ്മു & കാശ്മീർ ബാങ്ക് ലിമിറ്റഡ്
#കർണ്ണാടക ബാങ്ക് ലിമിറ്റഡ്
#ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
#പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്
#സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
#സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
#സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര
#സിൻഡിക്കേറ്റ് ബാങ്ക്
#യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
#കോർപറേഷൻ ബാങ്ക്
#ദേന ബാങ്ക്
#യു.സി.ഒ ബാങ്ക്
#വിജയ ബാങ്ക്
===കേരളം ആസ്ഥാനമായുള്ള ബാങ്കുകൾ===
#കാത്തലിക് സിറിയൻ ബാങ്ക്
#ധനലക്ഷ്മി ബാങ്ക്
#ഫെഡറൽ ബാങ്ക്
#ഒറ്റപ്പാലം കോപ്പറേറ്റീവ് അർബൻ ബാങ്ക്
#ദി സൗത്ത് ഇന്ത്യൻ ബാങ്ക്
#സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
#പരത്തൂർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക്
#നിലമ്പൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക്
===സ്വകാര്യ ബാങ്കുകൾ===
#സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബ്
#കോർപ്പറേഷൻ ബാങ്ക്
#ദേന ബാങ്ക്
#എക്സ്പോർട്ട് - ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ
#ഗാർഡിയൻ സഹകാര ബാങ്ക് നിയമിത
#എച്ച്.ഡി.എഫ്.സി ബാങ്ക്
#ഐ.സി.ഐ.സി.ഐ ബാങ്ക്
#ഐ.ഡി.ബി.ഐ ബാങ്ക്
#ഇൻഡസ് ഇൻഡ് ബാങ്ക്
#ഐഎൻജി വൈശ്യാ ബാങ്ക്
#കോട്ടക് മഹീന്ദ്രാ ബാങ്ക്
#പഞ്ചാബ് ആന്റ് മഹാരാഷ്ട്രാ ബാങ്ക് ലിമിറ്റഡ്
#സരസ്വത് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
#താനേ ജന്ത്ര സഹകാരി ബാങ്ക് ലിമിറ്റഡ്
#ടൈംസ് ബാങ്ക്
#യു.ടി.ഐ ബാങ്ക്
#യെസ് ബാങ്ക്
===വിദേശ ബാങ്കുകൾ===
#എബിഎൻ അംറോ ബാങ്ക്
#അബുദാബി കൊമേഴ്സ്യൽ ബാങ്ക്
#അമേരിക്കൽ എക്സ്പ്രെസ്സ് ബാങ്ക്
#എ.എൻ.ഇസഡ്
#ബി.എൻ.പി പാരിബാസ്
#സിറ്റിബാങ്ക് ഇന്ത്യ
#ഡിബിഎസ് ബാങ്ക്
#എച്ച്എസ്‌ബിസി
#സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
==അവലംബം==
 
[[വർഗ്ഗം:സാമ്പത്തികം]]
"https://ml.wikipedia.org/wiki/ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്