"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ur:آدم کی چوٹی
No edit summary
വരി 1:
{{prettyurl|Adam's Peak}}
{{Infobox mountain
| name = Samanala Mountain
| other_name = Sri Pada Mountain
| photo = Sri Pada.JPG
| photo_caption = The view of Sri Pada from a distance
| elevation_m = 2243
| elevation_ref =
| location = [[Sabaragamuwa Province|Sabaragamuwa]] ([[Sri Lanka]])
| range = Samanala
| coordinates = {{coord|6|48|41|N|80|29|59|E|type:mountain_region:LK}}
}}
[[പ്രമാണം:Sri Pada.JPG|right|thumb|ആദം കൊടുമുടി - അടിവാരത്തുനിന്നുള്ള ദൃശ്യം]]
തെക്കൻ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] മലനാട്ടിൽ, [[കാൻഡി]] നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റർ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയിൽ ഒരു കൂറ്റൻ പാദമുദ്രയുണ്ട്. അത് ഗൗതമബുദ്ധന്റേതാണെന്ന് ബുദ്ധമതവിശ്വാസികൾ കരുതുന്നു. അവർക്കിടയിൽ ഈ കൊടുമുടി [[ശ്രീപാദം]] എന്നാണ് അറിയപ്പെടുന്നത്.<ref name = "Tressider">Ceylon - An Introduction to the "Resplendent Land" - Argus John Tresideer</ref> ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. <ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=257, 263|url=}}</ref>‌ ഈ കൊടുമുടിയെ ഇസ്ലാം, ഹിന്ദു, ക്രൈസ്തവ മതങ്ങളുമായി ബന്ധപ്പെടുത്തിയും കഥകളുണ്ട്.
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്