"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,041 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: eo:Nanda dinastio)
{{prettyurl|Nanda Dynasty}}
{{Infobox Former Country
|native_name =
|conventional_long_name = നന്ദ രാജവംശം
|common_name = നന്ദ രാജവംശം
|continent = Asia
|region = hmh
|country =
|era = Antiquity
|status =
|event_start =
|year_start = 424 BC
|date_start =
|event1 =
|date_event1 =
|event_end =
|year_end = 321 BC
|date_end =
|p1 = Shishunaga dynasty
|flag_p1 =
|p2 =
|flag_p2 =
|s1 = Maurya Empire
|flag_s1 =
|image_flag =
|flag_type =
|image_coat =
|image_map = Nanda Empire.gif
|image_map_caption = The Nanda Empire at its greatest extent under [[Dhana Nanda]] ''circa'' 323 BC.
|capital = [[Pataliputra]]
|common_languages = [[Sanskrit]]
|religion = [[Jainism]]<br>[[Hinduism]]<br>[[Buddhism]]
|government_type = Monarchy
|leader1 = [[Mahapadma Nanda]]
|year_leader1 =
|leader2 = [[Dhana Nanda]]
|year_leader2 =
|title_leader = [[Samrat]]
|legislature =
}}
[[ചിത്രം:Nanda Empire.gif|thumb|250px|നന്ദസാമ്രാജ്യം, അതിന്റെ പരമോന്നതിയിൽ. ധന നന്ദന്റെ കീഴിൽ. ക്രി.മു. 323]]
ക്രി.മു. 5-ആം നൂറ്റാണ്ടിലും 4-ആം നൂറ്റാണ്ടിലും [[മഗധ സാമ്രാജ്യം]] ഭരിച്ചിരുന്ന രാജവംശമാണ്‌ '''നന്ദ രാജവംശം'''. ഈ രാജവംശം സ്ഥാപിച്ചത് [[ശിശുനാഗരാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദൻ]] എന്ന രാ‍ജാവിന്റെ ഒരു അവിഹിതപുത്രനായ [[മഹാപത്മനന്ദൻ]] ആണെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപത്മനന്ദൻ 88-ആം വയസ്സിൽ മരിച്ചു. 100 വർഷം നീണ്ടുനിന്ന ഈ രാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചത് മഹാപത്മനന്ദൻ ആണ്. സാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ പാരമ്യത്തിൽ നന്ദ സാമ്രാജ്യം ബിഹാർ മുതൽ കിഴക്ക് ബംഗാൾ വരെയും പടിഞ്ഞാറ് കിഴക്കൻ പഞ്ചാബ് വരെയും വ്യാപിച്ചിരുന്നു. നന്ദസാമ്രാജ്യത്തെ [[ചന്ദ്രഗുപ്തമൗര്യൻ]] ആക്രമിച്ച് കീഴ്പ്പെടുത്തി, [[മൗര്യസാമ്രാജ്യം]] സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1036523" എന്ന താളിൽനിന്ന് ശേഖരിച്ചത്