"എ ഷോട്ട് ഫിലിം എബൗട്ട് ലൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
imdb_id =0095467 |
}}
[[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]] സംവിധാനം ചെയ്ത് 1988-ൽ റിലീസ് ചെയ്ത് ഒരു [[പോളിഷ്]] ചലച്ചിത്രമാണ് '''ഐ ഷോട്ട് ഫിലിം എബൗട്ട് ലൗ''' ([[പോളിഷ്]]:Krótki film o milosci).<ref>http://www.kino.com/theatrical/th_item.php?film_id=663</ref> ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത് "ഡെക്കലോഗ്" എന്ന ടെലിവിഷൻ പരമ്പരയുടെ ഒരു ഭാഗം വികസിപ്പിച്ചാണ് ചിത്രം തയ്യാറാക്കിയത്. തന്നേക്കാൾ പ്രായമുള്ള അയൽക്കാരിയോട് ഒരു യുവാവിന് തോന്നുന്ന അന്ധമായ ആകർഷകത്വമാണ്, വാഴ്സോ നരഗത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം 1988-ലെ പോളിഷ് ചലച്ചിത്രമേലയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം നേടി.<ref>http://www.imdb.com/title/tt0095467/awards</ref>
 
==പുരസ്കാരങ്ങൾ==
വരി 45:
 
[[വർഗ്ഗം:പോളിഷ് ചലച്ചിത്രങ്ങൾ]]
[[en:A Short Film About Love]]
[[ca:Breu film sobre l'amor]]
[[es:No Amarás]]
"https://ml.wikipedia.org/wiki/എ_ഷോട്ട്_ഫിലിം_എബൗട്ട്_ലൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്