"ടി.എ. മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരപ്പെട്ടി
വരി 1:
{{prettyurl|T. Abdul Majeed}}
{{Infobox Politician
| name = ടി. അബ്ദുൾ മജീദ്
| image = T. Abdul Majeed.jpg
| imagesize = 250px
| width =
| height =
| caption = ടി. അബ്ദുൾ മജീദ്
| birth_name = ടി.എ. മജീദ്
| office = [[കേരളം|കേരളത്തിന്റെ]] ആദ്യത്തെ പൊതുമരാമത്ത് മന്ത്രി
| term = [[ഏപ്രിൽ 04]], [[1957]] - [[ജൂലൈ 31]], [[1959]]
| predecessor = ഇല്ല
| successor = [[ഡി. ദാമോദരൻ പോറ്റി]]
| constituency =
| majority =
| birth_date = {{birth date|1921|01|}}
| birth_place = കേരളം
| death_date = {{Death date and age|df=yes|1980|07|05|1921|01|01}}
| death_place = [[തിരുവനന്തപുരം]], [[കേരളം]]
| residence =
| nationality = ഇന്ത്യൻ
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
| spouse = എം. ഖദീജ
|}}
 
കേരളത്തിലെ ആദ്യത്തെ<ref>http://www.firstministry.kerala.gov.in/mla/abdul_majeed.htm</ref> പൊതുമരാമകത്ത് വകുപ്പ് മന്ത്രിയും [[സി.പി.ഐ.]] പ്രവർത്തകനുമായിരുന്നു '''ടി. അബ്ദുൾ മജീദ്'''(1921 ജനുവരി - 05 ജൂലൈ 1980), പിതാവ്:അബീദ് മുഹമ്മദ്. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ കേരള നിയമസഭയിൽ മജീദ് അംഗമായത്. 1952ലും 1954ലും ഇദ്ദേഹം തിരുക്കൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. [[വർക്കല നിയമസഭാമണ്ഡലം|വർക്കല നിയമസഭാ മണ്ഡലത്തിൽ]] നിന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച് നിയമസഭകളിൽ ഇദ്ദേഹം അംഗമായിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ടി.എ._മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്