"ടി.എ. മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl
No edit summary
വരി 1:
{{prettyurl|T. Abdul Majeed}}
കേരളത്തിലെ ആദ്യത്തെ<ref>http://www.firstministry.kerala.gov.in/mla/abdul_majeed.htm</ref> പൊതുമരാമകത്ത് വകുപ്പ് മന്ത്രിയും [[സി.പി.ഐ.]] പ്രവർത്തകനുമായിരുന്നു '''ടി. അബ്ദുൾ മജീദ്'''(1921 ജനുവരി - 05 ജൂലൈ 1980), പിതാവ്:അബീദ് മുഹമ്മദ്. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ കേരള നിയമസഭയിൽ മജീദ് അംഗമായത്. 1952ലും 1954ലും ഇദ്ദേഹം തിരുക്കൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. [[വർക്കല നിയമസഭാമണ്ഡലം|വർക്കല നിയമസഭാ മണ്ഡലത്തിൽ]] നിന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച് നിയമസഭകളിൽ ഇദ്ദേഹം അംഗമായിട്ടുണ്ട്.
 
സി.പി.ഐ.യുടെ സ്റ്റേറ്റ് കൗൺസിൽ, ചീഫ് വിപ്പ്, എന്നീ നിലകളിലും മജീദ് പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാതം, മലയാള രാജ്യം, [[ജനയുഗം]] എന്നീ പത്രങ്ങളുടെ എഡിറ്റോറിയൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ടി.എ._മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്