"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രം:Poovamkurunnila_450_x_600.jpg|thumb|125px200px|right|പൂവാംകുരുന്നില]]
വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് '''പൂവാംകുറുന്തൽ''' അഥവാ '''പൂവാംകുരുന്നില'''.
==കൂടുതൽ വിവരങ്ങൾ==
പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family)
അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
====ഔഷധ ഉപയോഗങ്ങൾ====
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>http://www.botanical.com/site/column_poudhia/75_sahadevi.html</ref> എന്നാണ് ഇത് അറിയപ്പെടുന്നത്.
 
നാട്ടുവൈദ്യത്തിലും, [[ആയുർ‌വേദം|ആയുർവേദ]] ചികിത്സയിലും വളരെ പ്രാധാന്യമുള്ള [[ദശപുഷ്‌പങ്ങൾ|ദശപുഷ്പങ്ങളിൽ]] ഒന്നാണ് പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത [[ബ്രഹ്മാവ്|ബ്രഹ്മാവും]] ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ [[സരസ്വതി]] ആണ് ദേവത എന്നും കാണുന്നു.
 
"https://ml.wikipedia.org/wiki/പൂവാംകുറുന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്