"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

439 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.) (r2.6.4) (യന്ത്രം നീക്കുന്നു: nap:Madras)
പിൽക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളർന്നത്. ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചപ്പോൾ അവർ [[മദ്രാസ് സംസ്ഥാനം]] രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.
1956-ഇൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനാതിർത്തികള് പുനർനിർണ്ണയിച്ച് [[തമിഴ്‌നാട്]] സംസ്ഥാനം രൂപികരിച്ചപ്പോൾ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.
2004 ഡിസംബർ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെന്നൈ.
 
ചെന്നൈയിൽ സാൻതോം എന്ന സ്ഥലത്തുള്ള 'മാദ്രെ ദേ ദേവൂസ്" ദേവാലയം പണ്ട് മുതലേ പ്രസിദ്ധമായിരുന്നു. മദ്രാസ്‌ എന്ന പേര് ഈ ദേവാലയത്തിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
 
== ഭൂമിശാസ്ത്രം ==
416

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1035842" എന്ന താളിൽനിന്ന് ശേഖരിച്ചത്