"പെരുമ്പാവൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചരിത്രം |
|||
വരി 32:
== ചരിത്രം ==
1953 ജനുവരി 01- മുതൽ ഒരു മുനിസിപ്പൽ പട്ടണമായി പെരുമ്പാവൂർ ഉയർത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യർ ചെയർമാനായ ഭരണസമിതിയായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ തടിവ്യവസായ കേന്ദ്രമായിരുന്നു പെരുമ്പാവൂർ. ടിപ്പുവിന്റെ പടയോട്ടം പെരുമ്പാവൂർ വരെ വന്നിരുന്നതായി ചരിത്രത്തളുകൾ പറയുന്നു. <ref>തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ</ref>
== ആരാധനാലയങ്ങൾ ==
|