"പെരുമ്പാവൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
== ചരിത്രം ==
1953 ജനുവരി 01- മുതൽ ഒരു മുനിസിപ്പൽ പട്ടണമായി പെരുമ്പാവൂർ ഉയർത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യർ ചെയർമാനായ ഭരണസമിതിയായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ തടിവ്യവസായ കേന്ദ്രമായിരുന്നു പെരുമ്പാവൂർ. ടിപ്പുവിന്റെ പടയോട്ടം പെരുമ്പാവൂർ വരെ വന്നിരുന്നതായി ചരിത്രത്തളുകൾ പറയുന്നു. <ref>തിരുവിതാംകൂർ ചരിത്രം -- പി </ref>
 
== ആരാധനാലയങ്ങൾ ==
* പെരുമ്പാവൂർ ധർമ്മ ശാസ്താക്ഷേത്രം
* ഇരിങ്ങോൾ കാവ്
* പുലക്കോട്ട് ശാസ്ത്രാക്ഷേത്രം
* കലാഗ്രാമം
* പെരുമ്പാവൂർ ജുമാമസ്ജിദ്
* സെന്റ് തെരേസാസ് പളളി
 
== പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ==
'''പെരുമ്പാവൂർ നഗരത്തിനടുത്തു സ്ഥിതിചെയ്യുന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ :'''<br />
* കോടനാട് ആനവളർത്തൽ കേന്ദ്രം
* ശ്രീ ശങ്കരന്റെ ജന്മ സ്ഥലമായ കാലടി
* മലയാറ്റൂർ പളളി
* കോടനാട് ആനവളർത്തൽആന പരിശീലന കേന്ദ്രം
* ചേലമറ്റം കൃഷ്ണസ്വാമി ക്ഷേത്രം
* വല്ലം സെന്റ് തെരേസാസ് പളളി (ചുവർ ചിത്രങ്ങൾ)
* ഇരിങ്ങോട്ടു വനം
* കല്ലിൽ ക്ഷേത്രം
* തിരുവൈരാണിക്കുളം ക്ഷേത്രം
* തട്ടേക്കാട് പക്ഷി സങ്കേതം
* ഭൂതത്താൻ കെട്ട്
* കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി
 
<!--
== ഭൂപ്രകൃതി ==
 
== ആരാധനാലയങ്ങൾ ==
-->
 
"https://ml.wikipedia.org/wiki/പെരുമ്പാവൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്