"ഓപ്പറ (വെബ് ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: id:Opera (peramban web)
++
വരി 6:
|caption = ഓപ്പറ 9.23യുടെ സ്ക്രീൻഷോട്ട്
|released = {{release year|1996}}
|developer = [[ഓപ്പറ സോഫ്റ്റ്വെയർസോഫ്റ്റ്‌വെയർ]] [[എ.എസ്.എ]]
|operating_system = [[പ്ലാറ്റ്ഫോം സ്വതന്ത്രം]]
|genre = [[ഇന്റർനെറ്റ്]]
വരി 13:
}}
 
[[ഓപ്പറ സോഫ്റ്റ്‌വെയർ]] എന്ന കമ്പനി വികസിപ്പിച്ച [[വെബ് ബ്രൗസർ]] ആണ്‌ '''ഓപ്പറ'''.വെബ് താളുകൾ കാണുന്നതിനു മാത്രമല്ലാതെ, ഇ-മെയിൽ അയക്കുന്നതിനും,ഐ ആർ സി ചാറ്റിങ്ങിനും,ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയൽ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.<br /> ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.
 
മികച്ച സോഫ്റ്റ്വെയർ എന്ന പേരു നേടിയതാണെങ്കിലും [[പെഴ്സണൽ കമ്പ്യൂട്ടർ|പേർസണൽ കമ്പ്യൂട്ടറുകളിൽ]] ആധിപത്യമുറപ്പിക്കാൻ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തിൽ [[ഇന്റർനെറ്റ് എക്സ്പ്ലോറർ]], [[മോസില്ല ഫയർഫോക്സ്]], [[സഫാരി (വെബ് ബ്രൗസർ)|സഫാരി]] എന്നിവക്കു പിന്നിലായി നാലാമതാണ്‌ ഓപ്പറയുടെ സ്ഥാനം.
"https://ml.wikipedia.org/wiki/ഓപ്പറ_(വെബ്_ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്