"വടക്കുംകൂർ ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1:
പണ്ടത്തെ [[വെമ്പലനാട്]] 1100-ഓടെ{{തെളിവ്}} രണ്ട് ശാഖകളായി പിരിഞ്ഞതിൽ ഒന്നാണ് '''വടക്കുംകൂർ ദേശം'''. <!-- വെമ്പലനാട് പാണ്ഡ്യരാജ്യത്തിൻ കീഴിലായിരുന്നു. വേമ്പന്റെ(പാണ്ഡ്യൻ) നാടായിരുന്നതിനാലാണ് ഇതിന് വെമ്പലനാട് എന്ന് പേരുവന്നത്.-കേ.സാ.ച.1,പു.416 --> [[ഏറ്റുമാനൂർ]] , [[വൈക്കം]] പ്രദേശങ്ങളും [[മീനച്ചിൽ]] താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ആണ്. ഇവരുടെ ആദ്യത്തെ രാജധാനി [[കടുത്തുരുത്തി]] ആയിരുന്നു.<!-- കടുത്തുരുത്തിയെ പാണ്ഡ്യരാജധാനിയായ മധുരയ്ക്കു സമമായി വടമതുര എന്ന് വിളിച്ചിരുന്നു.കേ.സാ.ച.1,പു.416 --> പിന്നീട് അത് വൈക്കത്തേക്ക് മാറ്റി.
== ഇതും കാണുക ==
|