"കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ug:گىرانات (deleted) പുതുക്കുന്നു: ms, cs, zh, ru, es
in vazhakulam and other parts, pineapple is 99% called as kannara chakka or simply pineapple.
വരി 17:
}}
 
ഉഷ്ണമേഖലാ സസ്യമായ [[കൈത|കൈതയുടെ]] ഫലത്തെ '''കൈതച്ചക്ക''' എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: ''അനാനാസ്‌ കോമോസസ്‌''. [[ജീവകം എ]], [[ജീവകം ബി]] എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ [[ജീവകം സി]], [[കാൽസ്യം]], [[ഇരുമ്പ്‌]], [[മഗ്നീഷ്യം]], [[പൊട്ടാസ്യം]] എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ [[മൂവാറ്റുപുഴ]], [[തൊടുപുഴ]] എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
 
ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു.
 
തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ''ബ്രൊമിലിയേസിയെ'' സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
"https://ml.wikipedia.org/wiki/കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്