"പ്രകാശവൈദ്യുത പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: kk:Фотоэлектрлік құбылыстар
(ചെ.) പ്രകാശവൈദ്യുതപ്രഭാവം
വരി 16:
| [[Pair production]]
|}
പ്രകാശം ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്ന പ്രതിഭാസത്തെ ഫോട്ടോ ഇലക്ട്രിക്‌ ഇഫക്ട്‌ എന്നു പറയുന്നു. ഉത്സർജ്ജിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ ആവൃത്തി അനുസരിച്ചിരിക്കും. അല്ലാതെ അതിന്റെ തീവ്രതക്ക് അനുസരിച്ചല്ല ഒരു നിശ്ചിത അവൃത്തി ഇല്ലാതെ എത്രമാത്രം പ്രകാശം പതിച്ചാലും അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടില്ല.ഉൽസർജിക്കപ്പെടുന്ന ഇലെക്ട്രോണുകളുടെ ഗതികോർജം പ്രകാശത്തിന്റെ ആവിർത്തിയെ(ഫ്രീക്വെൻസിയെ) ആശ്രയിച്ചിരിക്കും.ഓരോ പദാർത്ഥത്തിനും ഒരു പ്രത്യേക എനർജി ഉള്ള പ്രകാശത്തിൽ മാത്രമേ പ്രകാശവൈദ്യുതപ്രഭാവം കാണിക്കുവാൻ കഴിയൂ.ഇതിനെ 'വർക്ക് ഫംഗ്ഷൻ' എന്നു പറയുന്നു.
 
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രകാശവൈദ്യുത_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്