"പുതുച്ചേരി നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
===കാലാവസ്ഥ===
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] തീരപ്രദേശങ്ങളിലെ കാലാവസ്ഥ തന്നെയാണ് പുതുച്ചേരി നഗരത്തിലും. ഏപ്രിൽ മുതൽ ജൂണിന്റെ തുടക്കം വരെയാണ് വേനൽകാലം, ഈ സമയത്ത് സാധാരണയായി ഉയർന്ന താപനില 41<sup>O</sup> C വരെ ആകും. നഗരത്തിലെ ശരാശരി ഉയർന്ന താപനില 36<sup>O</sup>ക ആണ്. ഈ കാലഘട്ടത്തിലെ കുറഞ്ഞ താപനില 28<sup>O</sup> C മുതൽ 32<sup>O</sup>C വരെ ആണ്. ഇതേ തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഹ്യുമിഡിറ്റിയും ഇടയ്ക്ക് പേമാരിയോടെയുള്ള മഴയും അനുഭവപ്പെടുന്നു<ref>http://www.mapsofindia.com/pondicherry/geography-history/climate.html</ref>. ഒക്ടോബാറിന്റെ പകുതിയോടു കൂടി വടക്ക് കിഴക്കൻ കാലവർഷം ആരംഭിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ഭൂരിഭാഗവും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് ലഭിക്കുന്നത്. ഈ നഗരത്തിലെ ശരാശരി വർഷപാതം 1240 mm ആണ്. ശീതകാലത്ത് ഉയർന്ന താപനില 30<sup>o</sup>c ഉം താഴ്ന്ന താപനില 18 -20<sup>o</sup>c ഉം ആണ്.
 
==ജനസംഖ്യ==
"https://ml.wikipedia.org/wiki/പുതുച്ചേരി_നഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്