"പുതുച്ചേരി നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==ഭൂമിശാസ്ത്രം==
===പട്ടണത്തിന്റെ ഘടന===
പുതുച്ചേരി നഗരത്തിൽ ആകെ 42 വാർഡുകളാണ് ഉള്ളത്.1 മുതൽ 10 വരെയുള്ള വാർഡുകൾ നഗരത്തിന്റെ വടക്ക് ഭാഗത്താണ്. 11 മുതൽ 19 വരെയുള്ള വാർഡുകൾ "ബോലുവാർഡ്‌ ടൗൺ" പ്രദേശത്തും ബാക്കിയുള്ളവ നഗരത്തിന്റെ തെക്ക് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. നഗരത്തെ തിരമാലകളിൽ നിന്നും സംരക്ഷിക്കാനായി രണ്ടു കിലോമീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിച്ചിരിക്കുന്നു. 1735 - ൽ ഫ്രഞ്ചുകാരാണ് ഇതിന്റെ നിർമ്മാണം നടത്തിയത് <ref>http://www.pondicherryonline.in/Profile/Geography/</ref>.
 
===കാലാവസ്ഥ===
"https://ml.wikipedia.org/wiki/പുതുച്ചേരി_നഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്