"നെറ്റ്‌വർക്ക് സ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
{{വൃത്തിയാക്കേണ്ടവ}}
നെറ്റ്വര്‍ക്ക് സ്വിച്ച് ഒരു സാങ്കേതിക നാമത്തെക്കാളുപരി ഒരു വാണിജ്യ നാമമാണ് {{തെളിവ്}}. വാണിജ്യ ആവിശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന സ്വിച്ചുകള്‍ പല തരത്തിലുള്ള കംപ്യൂട്ടര്‍ ശ്രംഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. ഉദാഹരണത്തിന് ഇഥര്‍നെറ്റ്(Ethernet), ഫൈബര്‍ ചാനല്‍(Fibre Channel)‍, എ.റ്റി.എം(ATM) തുടങ്ങിയവ. വളരെ പ്രഥാനപ്പെട്ട ചില നെറ്റ്വര്‍ക്കുകള്‍ എപ്പോഴും അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരും. അതുപോലെ തന്നെ ചില നെറ്റ്വര്‍ക്കുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും വേണ്ടിവരും. അത്തരം നെറ്റ്വര്‍ക്കുകളില്‍ റൂട്ടറുകളുടെ ഇടയില്‍ സ്വിച്ചുകള്‍ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോര്‍ട്ടുകളിലേക്ക് [[ഫയര്‍വാള്‍(firewall)]] അതുപോലെതന്നെ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ അനുബന്ധഘടകങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഇതിനു കാരണം.
[[Category:വിവരസാങ്കേതികവിദ്യ]]
 
==കൂടുതല്‍ ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/നെറ്റ്‌വർക്ക്_സ്വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്