"പാലാഴിമഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
 
== കഥ ==
[[പരമശിവൻ|പരമശിവന്റെ]] അവതാരമായ [[അത്രി|അത്രി മഹർഷിയുടെ]] പുത്രൻ [[ദുർ‌വാസാവ്|ദുർവ്വാസാവ് മഹർഷിക്ക്]] ഒരിക്കൽ ദേവലോകത്തു വെച്ച് [[അപ്സരസ്സ്|അപ്സരസ്സുകൾ]]വിദ്യാധരസ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന [[ദേവേന്ദ്രൻ|ദേവേന്ദ്രനു]] സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/പാലാഴിമഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്