[[പരമശിവൻ|പരമശിവന്റെ]] അവതാരവും അനയൂസയിൽഅവതാരമായ [[അത്രി|അത്രി മഹർഷിക്കുമഹർഷിയുടെ]] ജനിച്ചപുത്രൻ [[ദുർവാസാവ്|ദുർവ്വാസാവ് മഹർഷിക്ക്]] ഒരിക്കൽ ദേവലോകത്തു വെച്ച് [[അപ്സരസ്സ്|അപ്സരസ്സുകൾ]] ഒരു പാരിജാതമാല അദ്ദേഹത്തിനു സമർപ്പിച്ചു. അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന [[ദേവേന്ദ്രൻ|ദേവേന്ദ്രനു]] സമ്മാനിച്ചു. അദ്ദേഹംദേവേന്ദ്രൻ സന്തോഷത്തോടുകൂടിപാരിജാത മാല ദേവേന്ദ്രനു കൊടുത്തു. ദേവേന്ദ്രൻ മാലപുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി ആ മാല ഐരാവതത്തിന്റെ തലയിൽമുകളിൽ വച്ചു. മാല ചൂടാനായി തലമുടി വൃത്തിയായി ഒതുക്കികെട്ടുന്നഒതുക്കികെട്ടി സമയത്തിനകംതന്നെതുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരളംധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി.