"സപ്തസ്വരങ്ങൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: gl:Solfexo, et:Silpnimetus, no:Solmisasjon, fi:Solmisaatio, hu:Szolmizáció, da:Solmisation, sv:Solmisation
(ചെ.)No edit summary
വരി 1:
{{prettyurl|Solfège}}
[[ഭാരതീയ ശാസ്ത്രീയസംഗീതം|ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ]] സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കൽ നോട്ട്) '''സപ്തസ്വരങ്ങൾ''' എന്നു അറിയപ്പെടുന്നത്. [[രാഗം|രാഗങ്ങൾ]] ഏഴോ അതിൽകുറവോ സ്വരങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങൾ താഴെപറയുന്നവയാണ്.
* '''സ''' [[ഷഡ്ജം (സ്വരം)|ഷഡ്ജം]] '''സ'''
* '''രി''' [[ഋഷഭം (സ്വരം)|ഋഷഭം]] '''രി'''
* '''ഗ''' [[ഗാന്ധാരം (സ്വരം)|ഗാന്ധാരം]] '''ഗ'''
* '''മ''' [[മദ്ധ്യമം (സ്വരം)|മദ്ധ്യമം]] '''മ'''
* '''പ''' [[പഞ്ചമം (സ്വരം)|പഞ്ചമം]] '''പ'''
* '''ധ''' [[ധൈവതം (സ്വരം)|ധൈവതം]] '''ധ'''
* '''നി''' [[നിഷാദം (സ്വരം)|നിഷാദം]] '''നി'''
* '''സ''' [[ഷഡ്ജം (സ്വരം)|ഷഡ്ജം]]
 
സപ്തസ്വരങ്ങളെ ഒന്നാകെ '''സർഗം''' എന്നു പറയുന്നു. പാടുമ്പോൾ ഈ സ്വരങ്ങളെ യഥാക്രമം '''സ, രി, ഗ, മ, പ, ധ, നി''' എന്നിങ്ങനെയാണ്‌ ഉപയോഗിക്കുന്നത്.
Line 13 ⟶ 14:
== ഐതിഹ്യം ==
[[ബ്രഹ്മാവ്|ബ്രഹ്മാവാണ്]] സംഗീതത്തിന്റെ കർത്താവ് എന്ന് [[സാമവേദം|സാമവേദത്തിൽ]] പറയുന്നു. ആദ്യം ഒരു സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവിൽ ഏഴ് സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു.
 
 
സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നൽകിയിരിക്കുന്ന രീതിയിലാണ്‌ സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 98-100|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
"https://ml.wikipedia.org/wiki/സപ്തസ്വരങ്ങൾ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്