"നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 12:
| website = http://www.narain4u.com/
}}
 
 
ഒരു [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] നടനാണ് '''നരേൻ'''. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സഹനടനായാണ്‌ അഭിനയം തുടങ്ങിയത്‌. [[അച്ചുവിന്റെ അമ്മ]] എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ [[മലയാളചലച്ചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] ശ്രദ്ധേയനായി. തമിഴ്‌ സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ്‌ സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്‌.
"https://ml.wikipedia.org/wiki/നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്