"സമാന്തരശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added Category:ഗണിതം using HotCat
No edit summary
വരി 5:
=== n-​​‍ാം പദം ===
ഒരു സമാന്തര ശ്രേണിയിലെ n-​​‍ാം പദം ആദ്യത്തെ പദത്തോട് പൊതുവ്യത്യാസം (n-1) തവണ കൂട്ടണം. ഇതിന്റെ ബീജഗണിതരൂപം ചുവടെ കൊടുത്തിരിക്കുന്നു.
:<math>\ a_n = a_1 + (n - 1)d,</math> അല്ലെങ്കിൽ പൊതുവായി
:<math>\ a_n = a_m + (n - m)d,</math>
=== തുക ===
ഒന്ന് മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക
: <math>\ S_n = \frac{n}{2}(n + 1),</math>
ഒരു സമാന്തരശ്രേണിയിലെ ആദ്യപദം a യും, പൊതുവ്യത്യാസം d യും ആണെങ്കിൽ ആദ്യത്തെ n പദങ്ങളുടെ തുക
: <math>\ S_n = \frac{n}{2}[2a + (n - 1)d],</math>
 
== അവലംബം ==
"https://ml.wikipedia.org/wiki/സമാന്തരശ്രേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്