"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
==വിലയിരുത്തൽ==
[[ചിത്രം:Григорий Распутин (1914-1916)b.jpg|thumb|125px|left|മറ്റൊരു ചിത്രം]]
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിനു]] വഴിതെളിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെറാസ്പ്യൂട്ടിനെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെഅയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെഅയാളുടെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/> അദ്ദേഹംറാസ്പ്യൂട്ടിൻ രോഗശാന്തിവരമുപയോഗിച്ച് മറ്റുള്ളവരെ സഹായിച്ചെങ്കിലുംസഹായിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരഷനോ, മറ്റുള്ളവരുടെ വേദനകളിൽ നിന്നു മുതലെടുത്ത സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാദ്ധ്യമായിരിക്കുന്നു.<ref>Alexanderplace Time Machine Biographies, [http://www.alexanderpalace.org/2006rasputin/ ഗ്രിഗറി എഫിമോവിച്ച് റാസ്പ്യൂട്ടിൻ]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രിഗോറി_റാസ്പ്യൂട്ടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്