"അനുരാഗ് കശ്യപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
}}
 
ഇന്ത്യൻ [[ചലച്ചിത്ര സംവിധായകൻ|ചലച്ചിത്ര സംവിധായകനും]] നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് '''അനുരാഗ് കശ്യപ്'''. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് സിനിമയിൽചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.<ref name="nyt">{{cite news
| url = http://www.nytimes.com/2007/02/20/movies/20parz.html
| title = In India, Showing Sectarian Pain to Eyes That Are Closed
വരി 37:
| work = Rediff.com
}}</ref>
 
==ജീവിതരേഖ==
 
ഉത്തർ പ്രദേശിലെ ഘൊരക്ക്പൂരിൽ ജനനം. ഹാൻസ് രാജ് കോളേജിൽനിന്നും സുവോളജിയിൽ ബിരുദം നേടി.<ref name="ie">[http://www.indianexpress.com/news/%3Cb%3EWHY-SICA-MOVED-PATNA%3C/b%3E/322391/ Why Sica Moved Patna]</ref><ref name="rediff-2005-apr">[http://www.rediff.com/movies/2005/apr/05anurag.htm 'Black Friday is based on facts!']</ref><ref name="juneja-1">[http://sakshijuneja.com/blog/2007/01/03/interview-anurag-kashyap-part-1-a-man-with-a-vision/ Interview Anurag Kashyap (Part 1) : A Man With A Vision]</ref> ഇക്കാലത്ത് ലഹരി വസ്ക്കുക്കൾക്ക് അടിമയായി. പിന്നീട് തെരുവ് നാടക സംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോകസിനിമകളിൽ ആകൃഷ്ടനായി 1993-ൽ ബോംബെയിലേക്ക് ചേക്കേറി. പിന്നീട് [[രാം ഗോപാൽ വർമ്മ|രാം ഗോപാൽ വർമ്മക്കൊപ്പം]] "സത്യ" എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായി. ആ വർഷത്തെ മികച്ച തിരക്കഥാക്കുള്ള സ്റ്റ്ർ സ്ക്കീൻ അവാർഡ് നേടി.
"https://ml.wikipedia.org/wiki/അനുരാഗ്_കശ്യപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്