"ജൈവ വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
ജൈവ വാതകം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#REDIRECT [[ജൈവ വാതകം]]
{{prettyurl|Biogas}}
[[File:Biogas_plant_sketch.jpg|250px|thumb|right|]]
സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ (anaerobic), അഴുകുന്ന ജൈവവസ്തുക്കളിൽ (decomposing organic materials) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന [[വാതകം|വാതകങ്ങളുടെ]] മിശ്രിതമാണ് '''ജൈവ വാതകം'''([[ഇംഗ്ലീഷ്]]: Biogas, ബയോഗ്യാസ്). ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത [[മീഥെയ്ൻ]](methane) വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജഡൻ സൾഫൈഡ്, നൈട്രോജെൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് (siloxanes )എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം (bio-fuel) ആണ്.
<!--
==ഉല്പാദനം==
-->
[[File:Biogas_plant_Zorg.gif|250px|thumb|right|]]
== ഘടകങ്ങൾ ==
{| class="wikitable" style="float: ; margin-left: 10px"
|+ '''Typical composition of biogas'''<ref>[http://www.kolumbus.fi/suomen.biokaasukeskus/en/enperus.html Basic Information on Biogas], www.kolumbus.fi. Retrieved 2.11.07.</ref>
|-
! # cfb;”| സംയുക്തം
! # cfb;”| Chem
! # cfb;”| %
|-
! മീതൈൽ
! {{chem|CH|4}}
| 50–75
|-
! കാർബൺ ഡൈ ഓക്സൈഡ്
! {{chem|CO|2}}
| 25–50
|-
! നൈട്രജൻ
! {{chem|N|2}}
| 0–10
|-
! ഹൈഡ്രജഡൻ
! {{chem|H|2}}
| 0–1
|-
! ഹൈഡ്രജഡൻ സൾഫൈഡ്
! {{chem|H|2|S}}
| 0–3
|-
! ഓക്സിജൻ
! {{chem|O|2}}
| 0–0
|}
 
[[File:Biogas_plant_1.jpg|250px|thumb|right|ഒരു പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്]]
 
== ഉപയോഗങ്ങൾ ==
* പാചകാവശ്യങ്ങൾക്കും വിളക്കുകൾ കത്തിക്കുന്നതിനും വേണ്ട ഇന്ധനമായി ഉപയോഗിക്കുന്നു.<ref name="chemistry_book">കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം ഭൗതികശാസ്ത്രപുസ്തകം - 2004, പേജ് നം. 145 ([[പി.ഡി.എഫ്.]] പതിപ്പ്.</ref>
== ഗുണങ്ങൾ ==
* താരതമേന ലളിതവും, എളുപ്പം നിർമ്മിക്കാവുന്നതുമാണ്. <ref name="chemistry_book"/>
* ചാരം അവശേഷിപ്പിക്കാതെയും പുകയില്ലാതെയും കത്തുന്നു.
* ഗാർഹിക ജൈവാവശിഷ്ടങ്ങളുടെ നിർമാർജ്ജനം ഉപയോഗപ്രദമായും ആരോഗ്യകരമായും നിർവഹിക്കാം.
* വിറകിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധിവരെ വനനശീകരണം തടയുന്നു.
* ജൈവ വാതക പ്ലാന്റിലെ അവശിഷ്ടം നല്ല വളമാണ്.
== വിവിധതരം പ്ലാന്റുകൾ ==
* ഫിക്സഡ് ഡോം ടൈപ്പ് <ref name="chemistry_book"/>
* ഫ്ലോട്ടിങ് ഗ്യാസ് ഹോൾഡർ ടൈപ്പ്
<!--
== ബയോഗ്യാസ് പ്ലാന്റ് ==
-->
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ജൈവ ഇന്ധനങ്ങൾ]]
[[വർഗ്ഗം:ഇന്ധനങ്ങൾ]]
 
[[af:Biogas]]
[[ar:غاز حيوي]]
[[bg:Биогаз]]
[[bn:বায়োগ্যাস]]
[[ca:Biogàs]]
[[cs:Bioplyn]]
[[da:Biogas]]
[[de:Biogas]]
[[en:Biogas]]
[[eo:Biogaso]]
[[es:Biogás]]
[[et:Biogaas]]
[[fa:زیست‌گاز]]
[[fi:Biokaasu]]
[[fr:Biogaz]]
[[he:ביוגז]]
[[hr:Bioplin]]
[[hu:Biogáz]]
[[id:Biogas]]
[[it:Biogas]]
[[ja:バイオガス]]
[[ka:ბიოგაზი]]
[[kk:Биогаз]]
[[mk:Биогас]]
[[mr:बायोगॅस]]
[[nl:Biogas]]
[[no:Biogass]]
[[oc:Biogàs]]
[[pa:ਬਾਇਓ ਗੈਸ]]
[[pl:Biogaz]]
[[pms:Biogas]]
[[pt:Biogás]]
[[ro:Biogaz]]
[[ru:Биогаз]]
[[sc:Biogas]]
[[simple:Biogas]]
[[sr:Biogas]]
[[su:Biogas]]
[[sv:Biogas]]
[[ta:உயிரிவளி]]
[[th:ก๊าซชีวภาพ]]
[[tr:Biyogaz]]
[[uk:Біогаз]]
[[vi:Biogas]]
[[zh:生物氣體]]
"https://ml.wikipedia.org/wiki/ജൈവ_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്