"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ചിത്രം:Rasputin pt.jpg|thumb|150px|right|ഗ്രിഗറി റാസ്പ്യൂട്ടിൻ]]
[[റഷ്യ|റഷ്യയിലെ]] റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു ഓർത്തഡോക്സ് സഭാ സന്യാസിയായിരുന്നു '''ഗ്രിഗോറി റാസ്പ്യൂട്ടിൻ'''. അവസാനത്തെ [[റഷ്യ|റഷ്യൻ]] ചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ
റാസ്പ്യൂട്ടിന്റെ സ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള]] അതിന്റെ പതനത്തെ സഹായിച്ചു എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/>
|