"സ്വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗുണങ്ങൾ: ഫിഫ ലോകകപ്പിന്റെ ചിത്രം ന്യായോപയോഗമല്ല.
Vssun (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1033454 നീക്കം ചെയ്യുന്നു
വരി 10:
== ഗുണങ്ങൾ ==
സ്വർണത്തിന്റെ [[അണുസംഖ്യ]] 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന [[ലത്തീൻ]] വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്. ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണ്ണം. ഒരു ഗ്രാം സ്വർണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും. <ref>[[എൻ‌കാർട്ട എൻസൈക്ലോപീഡിയ]] 2005</ref>
[[പ്രമാണം:FIFA World Cup.tif|thumb|left|150px|ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ സമ്മാനം - 18 കാരറ്റ് സ്വർണത്തിൽ തീർത്തതാണിത്]]
 
സ്വർണത്തെ മറ്റു [[ലോഹം|ലോഹങ്ങളുമായി]] ചേർത്ത് [[ലോഹസങ്കരം|സങ്കരലോഹങ്ങളാക്കാം]]. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും<ref>{{Cite web|url=http://www.patentstorm.us/patents/6045635-description.html|title=High-purity hardened gold alloy and a process of producing the same|accessdate =2007-06-19|language =ഇംഗ്ലീഷ്}}</ref>. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്.
"https://ml.wikipedia.org/wiki/സ്വർണം" എന്ന താളിൽനിന്ന് ശേഖരിച്ചത്