"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
== കവികൾ ==
*[[പയ്യൂർ ഭട്ടതിരിമാർ]] - എട്ട് പേർ
ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. [[ഗുരുവായൂർ|ഗൂരുവായൂരിനടുത്തുള്ള]] പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം.{{അവലംബം}} പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ [[കാളിദാസൻ|കാളിദാസനോടും]] അധ്യാപനത്തിൽ [[കല്പവൃക്ഷം|കല്പവൃക്ഷത്തോടും]] പ്രഭാവത്തിൽ [[ശിവൻ|ശിവനോടും]] തുലനം ചെയ്തിരുന്നു.
 
*[[തിരുവേഗപ്പുറ]] നമ്പൂതിരിമാർ - അഞ്ചുപേർ
വരി 27:
 
[[Category:പുരാതനകേരളത്തിലെ പണ്ഡിതർ]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്