"ഇഅ്‌തികാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{Infobox Holiday |.nnn
|holiday_name = '''റമദാൻ''' '''Ramadan''' ({{lang-ar|رمضان}} ''{{transl|ar|DIN|Ramaḍān}}''
|image = Welcome Ramadhan.jpg
|caption = ചന്ദ്രമാസപ്പിറവി സംഭവിക്കുന്നതോടെ റമദാൻ ആരംഭിക്കുന്നു
|nickname = റമസാൻ, റമദാൻ, നോമ്പ് മാസം, ഖുർആൻ മാസം
വരി 20:
}}
ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അർത്ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. 'ഈ പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു' എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്. അത് നബിചര്യയിൽ പെട്ടതാണ്.
==നിബന്ധനകൾ==
നിയ്യത്, അൽപമെങ്കിലും താമസിക്കൽ, പള്ളിയിലായിരിക്കൽ, [[വലിയ അശുദ്ധി]] ഇല്ലാതിരിക്കൽ എന്നീ നിബന്ധനകളാണ് ഇഅ്തികാഫിന് ഉള്ളത്.
==രണ്ട് തരം==
ഇഅ്തികാഫ് രണ്ട് തരമുണ്ട്. വാജിബും (നിർബന്ധം), സുന്നത്തും (ഐശ്ചികം)
==വാജിബ്==
ഇഅ്തികാഫ് നേർച്ചയാക്കിയാൽ അതാണ് നിർബന്ധമായ ഇഅ്തികാഫ്. എത്ര കാലം ഇഅ്തികാഫ് അനുഷ്ഠിക്കാനാണോ നേർച്ചയാക്കിയത് അത്രയും കാലം അതനുഷ്ഠിക്കൽ നിർബന്ധമാണ്.
==സുന്നത്ത്==
അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊ​ണ്ട് ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് സുന്നത്ത്. ഇതിന് നിശ്ചിത സമയമില്ല. കുറഞ്ഞതോ കൂടിയതോ ആയ എത്ര സമയം വേണമെങ്കിലും ആകാം. [[ജനാബത്ത്]], ആർത്തവം, പ്രസവം, പ്രസവരക്തം എന്നിവയിൽ നിന്നെല്ലാം ശുദ്ധിയായ, വിവേകപ്രായമെത്തിയ, മുസ്ലിമായ ഏതൊരു പുരുഷനും സ്​ത്രീക്കും ഇഅ്തികാഫ് അനുഷ്ഠിക്കാം.
"https://ml.wikipedia.org/wiki/ഇഅ്‌തികാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്