"ചേറൂർ, മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
*പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന ഹയര്‍ സെക്കണ്ടറി സ്കൂള്‍
*തെക്ക് മുറി ഗവ:യു.പി.സ്കൂള്‍
*ചേറൂര്‍ ഗവ:എല്‍.പി.സ്കൂള്‍
 
==മറ്റു പ്രത്യേകതകള്‍==
കേരളത്തിന്‍റെ [[ചെസ്]] ഭുപടത്തില്‍ ചേറൂര്‍ ഗ്രാമത്തിനു തനതായ സ്ഥാനമുണ്ട്.ഇവിടത്തെ ചെറുപ്പക്കാര്‍ തൊട്ട് വയസ്സന്‍മാര്‍ വരെ ചെസ്സിന്‍റെ ആരാധകരും കളിക്കാരുമാണ്‌ .ജില്ലാ ചാമ്പ്യന്‍ മാരെ വരെ സംഭാവന ചെയ്ത നാടാണിത് {{തെളിവ്}}
"https://ml.wikipedia.org/wiki/ചേറൂർ,_മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്