"പാണത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കാസർഗോഡ് ജില്ല|കാസർഗോഡു് ജില്ലയിലെ]] [[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി പഞ്ചായത്തിലെ]] ഒരു ചെറിയ മലയോര പട്ടണമാണു് '''പാണത്തൂർ'''.
 
[[കർണ്ണാടകം|കർണ്ണാടകവുമായി]] അതിർത്തി പങ്കിടുന്ന ഒരു പ്രദേശമാണിതു്. [[കശുവണ്ടി]], [[റബ്ബർ]], [[ഏലം]], [[പുൽത്തൈലം]], [[കവുങ്ങ്|കവുങ്ങു്]] എന്നിവ ഇവിടെ കൃഷിചെയ്യുന്നു. [[ചന്ദ്രഗിരിപ്പുഴ]] ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ടു്. വിനോദസഞ്ചാരകേന്ദ്രമായ [[റാണീപുരം]] പാണത്തൂരിനടുത്താണു്. ഗോത്രവർഗ്ഗക്കാരും, പട്ടികജാതി വിഭാഗങ്ങളും, കുടിയേറ്റ കർഷകരും ഇവിടെ വസിക്കുന്നു.
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/പാണത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്