"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്നപുഴയാണു് തേജസ്വിനി.
{{ഒറ്റവരിലേഖനം|date=2010 ജനുവരി}}
 
ഉൽഭവസ്ഥാനം [[കർണാടകം|കർണാടക]] വനത്തിനുള്ളിലെ മുണ്ടറോ .ഏറെ ആഴമുള്ള [[തേജസ്വിനി പുഴ]]യുടെ കൈവഴിയാണ് ആറില്കടവിലെ പുഴ
ഉൽഭവസ്ഥാനം [[കർണാടകം|കർണാടക]] വനത്തിനുള്ളിലെ മുണ്ടറോ. [[തേജസ്വിനി പുഴ]] എന്നും ഇതറിയപ്പെടുന്നുണ്ടു്. കടലിൽ പതിക്കുന്നതിനു് മുമ്പായി [[നീലേശ്വരം പുഴ|പയസ്വിനി]] ഇതിനോടൊപ്പം ചേരുന്നുണ്ടു്.
 
കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. ‌
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/കാര്യങ്കോട്_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്