"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{Rivers of Kerala}}
 
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കേരളത്തിലെ‌ ഏറ്റവും വീതികൂടിയ പുഴയാണിതു്. [[കേരളം|കേരളത്തിലെ]] 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌.
== ഉത്ഭവം ==
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് [[കർണാടകം|കർണാടകത്തിലെ]] [[കുടക്|കുടക് ജില്ലയിലെ]] ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു<ref>http://www.india9.com/i9show/Valapattanam-River-54907.htm</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1032725" എന്ന താളിൽനിന്ന് ശേഖരിച്ചത്