"മാൻഡറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചൈനീസു് ഭാഷയുടെ ഒരു വകഭേദമാണു് '''മാൻഡറിൻ'''. 85 കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:10, 19 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചൈനീസു് ഭാഷയുടെ ഒരു വകഭേദമാണു് മാൻഡറിൻ.

85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിൻ ആണു് ലോകത്തിൽ എറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ. ചൈനയുടെ വടക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും സംസാരിക്കുന്ന മാൻഡറിനിൽ ലളിതമായ ചൈനീസു്, പാരമ്പരാഗത ചൈനീസു്, ഔദ്യോഗിക ചൈനീസു് എന്നിവയുൾപ്പെടുന്നു. ചൈനയുടെ വടക്കുഭാഗത്തെ ഭാഷയായതിനാൽ വടക്കൻ ചൈനീസു് എന്നും വിളിക്കാറുണ്ടു്. മാൻഡറിനിൽ പ്രാദേശിക ഭാഷാവ്യതിയാനങ്ങൾ ധാരാളമുണ്ടു്.

അവലംബം

"https://ml.wikipedia.org/w/index.php?title=മാൻഡറിൻ&oldid=1032487" എന്ന താളിൽനിന്ന് ശേഖരിച്ചത്